Obituary
ഓ​മ​ന​യ​മ്മ

ഇ​ളം​കു​ളം : ഇ​ആ​ര്‍​എ 110-ബി ​ഏ​കാ​പ​ര്‍​ണി​ക​യി​ല്‍ പ​രേ​ത​നാ​യ ശി​വ​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ ഓ​മ​ന​യ​മ്മ (84) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ജ​യ​ന്ത​ന്‍ നാ​യ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സു​ധ. മ​രു​മ​ക്ക​ള്‍: ശ്രീ​ദേ​വി, ശോ​ഭ, രാ​ജ​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന്.