Obituary
നാ​ണു

പ​ള്ളി​ക്കു​ന്ന് : സൗ​പ​ർ​ണി​ക അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ട​ക​ര ഗു​രി​ക്ക​ള​വി​ടെ റി​ട്ട. സു​ബേ​ദാ​ർ കു​ഞ്ഞി​ക്ക​ണ്ടി​യി​ൽ കെ.​കെ. നാ​ണു (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭാ​ര്യ: പ​വി​ത്രി ക​യ​നാ​ട​ത്ത് (അ​ണ്ട​ലൂ​ർ). മ​ക്ക​ൾ: നി​ധീ​ഷ് (യു​എ​സ്എ), ഡോ. ​നി​ഷാ​ന്ത് (മോ​ഡേ​ൺ ഡെ​ന്‍റ​ൽ ക്ലി​നി​ക്ക്, പാ​പ്പി​നി​ശേ​രി), നി​ഷാ​ന (​ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഷി​മി (യു​എ​സ്എ), ശ്രു​തി, രാ​ജ്മോ​ഹ​ൻ (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത, രാ​ധ, ര​വീ​ന്ദ്ര​ൻ, ഇ​ന്ദി​ര, പ​രേ​ത​രാ​യ നാ​രാ​യ​ണി, കു​ഞ്ഞി​ക്കേ​ളു, കു​ഞ്ഞി​ക്ക​ണ്ണ​ൻ, കു​മാ​ര​ൻ.