
ചാക്കോ
ഉളിക്കൽ: മുണ്ടാനൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ പാലമൂട്ടിൽ ചാക്കോ (90) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുണ്ടാനൂർ വിശുദ്ധ അൽഫോൻസ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി പുന്നപ്പനാൽ കുടുംബാംഗം. മകൻ: ഡോളമി. മരുമകൾ: ജീഷ്മ. സഹോദരങ്ങൾ: പരേതരായ ആന്റണി, മത്തായി, തൊമ്മി, എലിക്കുട്ടി, ചിന്നമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions