Obituary
മ​ന്മ​ഥ​ൻ

ബ​ളാ​ൽ : മ​ന്മ​ഥ​ൻ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​നാ​യ അ​ടു​ക്കാ​ടു​ക്കം ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ​യും ഇ​ട​യി​ല്യം ജാ​ന​കി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പ്രീ​ത. മ​ക്ക​ൾ: പ്രി​യ​ങ്ക, അ​ർ​ജു​ൻ (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക​ൻ: അ​രു​ൺ (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, ശ​ശി (ഇ​രു​വ​രും മും​ബൈ), പ​രേ​ത​നാ​യ അ​ശോ​ക​ൻ.