
മേരി
കള്ളാർ : മുപ്പേനായിൽ മേരി (87) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് കള്ളാർ സെന്റ് തോമസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. പരേത പുന്നശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോണി, സിസ്റ്റർ ജാൻസി എസ്എംഎസ്എം (ചെന്നൈ), സജി, ബിജി, ജിഷ. മരുമക്കൾ:വത്സ കീരിങ്കമാക്കിൽ (പയ്യാവൂർ), സ്റ്റീഫൻ ഓണശേരിൽ, ജോയി വട്ടുകുളങ്ങര (പൂക്കയം), സജി കല്ലിടുക്കിൽ (കണ്ടകശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions