
സി.ഓമനയമ്മ
നെടുമങ്ങാട് : മണക്കോട് നെട്ട മോഹനത്തിൽ സി.ഓമനയമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ശേഖരൻ നായർ.മക്കൾ : പരേതയായ അംബികകുമാരി, പരേതനായ അശോക കുമാരൻ നായർ, പദ്മകുമാരി, സതീശകുമാരൻ നായർ.മരുമക്കൾ : ശശിധരൻ നായർ,വസന്തകുമാരി,പരേതനായ മോഹനൻ,ഉഷകുമാരി.സഞ്ചയനം നാളെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions