Obituary
ജി.​രാ​മ​ൻ​പി​ള്ള

നെ​ടു​മ​ങ്ങാ​ട് : വ​ട്ട​പ്പാ​റ ചി​റ്റാ​ഴ ക​മ​ല വി​ലാ​സ​ത്തി​ൽ ജി.​രാ​മ​ൻ​പി​ള്ള (85) അ​ന്ത​രി​ച്ചു. ഭാ​ര്യ : സു​ശീ​ലാ​മ്മ.​മ​ക്ക​ൾ : ഷീ​ജ​കു​മാ​രി, ഷീ​ബ​കു​മാ​രി, സു​നി​ത​കു​മാ​രി. മ​രു​മ​ക്ക​ൾ : സു​രേ​ഷ്‌​കു​മാ​ർ, യ​ദു​കൃ​ഷ്ണ, പ്ര​താ​പ​ൻ.സ​ഞ്ച​യ​നം വ്യാ​ഴം 8.30ന്.