Obituary
കെ.​ഭു​വ​നേ​ന്ദ്ര​ന്‍

ബാ​ല​രാ​മ​പു​രം: മം​ഗ​ല​ത്തു​കോ​ണം സി​ജി ഭ​വ​നി​ല്‍ റി​ട്ട. ടൈ​റ്റാ​നി​യം ഉ​ദ്യോ​ഗ​സ്ഥ​ന്‍ കെ.​ഭു​വ​നേ​ന്ദ്ര​ന്‍(76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു വ​ള​പ്പി​ല്‍. ഭാ​ര്യ: ബി.​ര​മ​ണി. മ​ക്ക​ള്‍: ലൈ​ജു,ലൈ​ജി​ത്ത്,സി​ജി. മ​രു​മ​ക്ക​ള്‍: സൗ​മ്യ,ര​ഹ്ന,ഡോ.​ബി​ജു​കു​മാ​ര്‍ ചി​ല​മ്പ്. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ടി​ന്.