
ലീല രാമചന്ദ്രന്
മണ്ണന്തല: മുട്ടട ഇലങ്ങുംവിള ലെയിന്‍ ഇആര്‍എ 44 കുറ്റിക്കാട്ട് മിനി സദനത്തില്‍ ലീല രാമചന്ദ്രന് (82) അന്തരിച്ചു. ഭര്‍ത്താവ്: രാമചന്ദ്രന്. മക്കള്‍: ആര്. അനില്‍കുമാര്‍, എല്‍. ആര്.മിനിമോള്‍. മരുമക്കള്‍: ആര്.എസ് സിമി, എസ്.എസ് മുരുകന്. സഞ്ചയനം വെള്ളി എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions