
ഡേവിസ്
മനക്കൊടി: ബാലസുബ്രഹ്മണ്യ ക്ഷേത്ര പരിസരം പടമാടൻ ഡേവിസ്(75) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മനക്കൊടി സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം അരിമ്പൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ഡെൽവിൻ, ഡെനില, ഡെലിയറ്റ്. മരുമക്കൾ: ജാക്വലിൻ, ജോണി, ഫിൽസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions