Obituary
ജോ​സ​ഫ്

പാ​ല​ക്ക​യം: ഇ​ഞ്ചി​ക്കു​ന്ന് കൂ​വ​ണ്ണി​ൽ ജോ​സ​ഫ് (ഈ​പ്പ​ച്ച​ൻ-83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബെ​ന്നി, ഷാ​ജി, ബി​ന്ദു, പ​രേ​ത​യാ​യ ഷൈ​നി. മ​രു​മ​ക്ക​ൾ: ഷൈ​നി, സ്മി​ത, ഷി​ബു.