
റോസി
പോട്ട: താണിപ്പാറ ഞാറേക്കാടൻ റോസി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോട്ട ചെറുപുഷ്പം പള്ളിയിൽ. ഭർത്താവ്: വർഗീസ്. മക്കൾ: മിനി, ബിന്ദു, റീന, മീന. മരുമക്കൾ: ലൂവിസ് പ്ലാശേരി താഴേക്കാട്, റോബിൻസ് പുത്തൻവീട്ടിൽ ഞാറക്കൽ, ജെയിംസ് വേലത്തിപറന്പൻ കനകമല, ടൈറ്റസ് കന്നിയോടിക്കൽ തിരുത്തിപ്പറന്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions