
സെലീന
എടക്കളത്തൂർ: നീലങ്കാവിൽ സെലീന(85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് എടക്കളത്തൂർ സെന്റ് മേരിസ് പള്ളിയിൽ. ഭർത്താവ്: പരേതനായ. ലോനപ്പൻ. മക്കൾ: സണ്ണി, റാഫേൽ, എൽസ, വത്സ. മരുമക്കൾ: ജൂലി, സിന്ധു, ഫ്രാൻസിസ്, ജോൺസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions