Obituary
ക​ണ്ട​മു​ത്ത​ൻ

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര കി​ഴ​ക്കു​മു​റി ചു​ങ്ക​മ​ന്ദം വീ​ട്ടി​ൽ ക​ണ്ട​മു​ത്ത​ൻ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് കൊ​ള​യ​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: താ​യു. മ​ക്ക​ൾ: ഗി​രി​ജ, ശൈ​ല​ജ, വ​ന​ജ, ജ​ല​ജ, മ​ണി. മ​രു​മ​ക്ക​ൾ: ര​മേ​ഷ്, സു​നി​ൽ​കു​മാ​ർ, രാ​ജ​ൻ, വി​സ്മ​യ, പ​രേ​ത​നാ​യ ശ്രീ​നി​വാ​സ​ൻ.