Obituary
രു​ഗ്മി​ണി

വ​ട​ക്ക​ഞ്ചേ​രി: ചു​വ​ട്ടു​പ്പാ​ടം പു​ന്ന​യ്ക്ക​ൽ​കു​ണ്ട് രു​ക്മി​ണി(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ​ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൊ​ച്ചു. മ​ക്ക​ൾ: ശ​ശി​ക​ല, സു​രേ​ഷ്, ദി​നേ​ശ്. മ​രു​മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ, ലീ​ല, ശ്രീ​ജ.