
സൂര്യകുമാരി
മംഗലംഡാം : രണ്ടൂട്ടികളം സൂര്യകുമാരി(81) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സഹദേവൻ. മക്കൾ: ശ്രീജ, ശ്രീഷ, ശ്രീജേഷ് (സെക്രട്ടറി, എസ്എൻഡിപി വടക്കഞ്ചേരി യൂണിയൻ), ശ്രീജിത്ത്. മരുമക്കൾ: കൃഷ്ണദാസ്, പ്രദീപ്, കൃഷ്ണ പ്രഭ, പ്രസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions