
ചന്ദ്രശേഖരൻ നായർ
വടക്കഞ്ചേരി: പുതുക്കോട് പടിഞ്ഞാറെത്തറ ഷീജ നിവാസിൽ ചന്ദ്രശേഖരൻനായർ(79, സർവജന ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമoത്തിൽ. ഭാര്യ: പാർവതി. മക്കൾ: ഷീജ, ഹരികുമാർ, ഗോപകുമാർ, പ്രേമകുമാർ. മരുമക്കൾ: വത്സൻ, ആതിര, ഗായത്രി, ലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions