
ആനി സേവ്യർ
പള്ളൂരുത്തി: എസ്ഡിപിവൈ റോഡിന്റെ പടിഞ്ഞാറെ അറ്റം കളത്തിപറന്പിൽ ആനി സേവ്യർ (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കെ.കെ. സേവ്യർ. മക്കൾ: വിപിൻദാസ്, നിഷ, സ്മിത. മരുമക്കൾ: ജോബിറ്റ, ജെയിംസ്, വിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions