Obituary
എം.​സി.​വ​ര്‍​ഗീ​സ്

അങ്കമാലി: വട്ടപറന്പ് കോ​ടു​ശേ​രി മാ​ട​വ​ന ചാ​ക്കോ മ​ക​ന്‍ വ​ര്‍​ഗീ​സ് (എം.​സി. വ​ര്‍​ഗീ​സ്- 77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3.30ന് ​കോ​ടു​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍. ഭാ​ര്യ: ബേ​ബി എ​ള​ന്തി​ക്ക​ര മാ​ളി​യേ​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക​ള്‍: സ്റ്റെ​ന്‍​സി ചെ​റി​യാ​ന്‍, മ​രു​മ​ക​ന്‍: ചെ​റി​യാ​ന്‍ കോ​ളാ​ട്ടു​കു​ടി (കേ​പീ​സ് കാ​റ്റ​റിം​ഗ്, അ​ങ്ക​മാ​ലി). സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൽ​സി പാ​പ്പ​ച്ച​ൻ, മേ​രി ജോ​സ്, ഫാ. ​ഡേ​വി​സ് മാ​ട​വ​ന(​വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, കോ​ട്ട​പ്പ​റ​ന്പ്), ജോ​ണി, ലാ​ലി ജോ​യ്, ജോ​യ്.