Obituary
വ​ർ​ഗീ​സ് ജോ​ർ​ജ്

ആ​ല​ങ്ങാ​ട്: നീ​റി​ക്കോ​ട് പ​ള്ളി​പ്പ​റ​മ്പി​ൽ വ​ർ​ഗീ​സ് ജോ​ർ​ജ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് നീ​റി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക​ൾ: രേ​ഷ്മ. മ​രു​മ​ക​ൻ: ജോ​മോ​ൻ.