
ഏലിക്കുട്ടി ചാക്കോ
കോതമംഗലം: മിനിപ്പടി കാരക്കൊമ്പിൽ ഏലിക്കുട്ടി ചാക്കോ (88) അന്തരിച്ചു. സംസ്കാരം നടത്തി.പരേത ഊന്നുകൽ കുടിയാറ്റ് കുടുബാംഗം . ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ : റോസിലി, ജോസഫ്, ചെറിയാൻ, ലിസി. മരുമക്കൾ: ബാബു മഠത്തിക്കുന്നേൽ മുട്ടുചിറ, ഷൈനി ഉതുപ്പാൻ കാഞ്ഞൂർ, ലിസ അറക്കൽ ശ്രീമൂലനഗരം, ജോർജ് അഞ്ഞിലിക്കുഴി തട്ടേക്കണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions