
പി.പി. റാഫേൽ
പെരുമ്പാവൂർ: ആയത്തുപടി പള്ളിക്കരക്കാരൻ വീട്ടിൽ പി.പി. റാഫേൽ (ത്രിഡി ബേബി റാഫേൽ-74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് ആയത്തുപടി നിത്യസഹായമാതാ പളളിയിൽ. ഭാര്യ: വൽസ (ആലുവ മുളവരിയ്ക്കൽ കടുംബാംഗം). മക്കൾ: ധന്യ, ധവാൻ, ദിവ്യ. മരുമക്കൾ: പരേതനായ സുനിൽ (കടവന്ത്ര പൈനന്തറ കുടുംബാംഗം), സ്റ്റെഫി (കണിയൊടിയ്ക്കൽ കുടുംബാംഗം, ചുണങ്ങംവേലി), ജിനോ (മോളത്ത് കുടുംബാംഗം, ആനിക്കാട്, മൂവാറ്റുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions