
കുഞ്ഞമ്മ ജേക്കബ്
കൊച്ചി: എറണാകുളം സെന്റ്. ബെനഡിക്ട് റോഡ് കോഴിപ്പാട്ട് ഹൗസിൽ കുഞ്ഞമ്മ ജേക്കബ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് മേരീസ് ബസിലിക്കയിൽ. ഭർത്താവ്: പരേതനായ കെ. ഐ. ജേക്കബ് കോഴിപ്പാട്ട്(റിട്ട. ബിപിസിഎൽ). പരേതരായ അഡ്വ. പി. വി. കുര്യൻ പള്ളിക്കാപറമ്പിലിന്റെയും (തൊടുപുഴ) അന്നമ്മ തട്ടാശേരിയുടെയും മകളാണ്. മക്കൾ: അനിത സഖറിയാസ് പൂങ്കുടി, സുനിത സണ്ണി വെള്ളാനിക്കാരൻ, വിനിത ഷാജൻ പിട്ടാപ്പിള്ളിൽ, സജിത സെബാസ്റ്റ്യൻ കൂട്ടുങ്കൽ, പരേതയായ സിനി ജേക്കബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions