Obituary
കെ.​കെ. ദാ​മോ​ദ​ര​ൻ

സം​ക്രാ​ന്തി: കൊ​ച്ചു​തൊ​ട്ടി​യി​ൽ കെ.​കെ. ദാ​മോ​ദ​ര​ൻ (കു​ഞ്ഞു​മോ​ൻ-80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ പാ​റ​മ്പു​ഴ ഞാ​റ​മു​ക​ളേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പ കെ. ​ദാ​മോ​ദ​ര​ൻ, ദി​വ്യ കെ. ​ദാ​മോ​ദ​ര​ൻ, പൊ​ന്നു കെ. ​ദാ​മോ​ദ​ര​ൻ. മ​രു​മ​ക്ക​ൾ: ബി​നു ആ​ർ​പ്പൂ​ക്ക​ര (കെ​എ​സ്ആ​ർ​ടി​സി കു​ത്താ​ട്ടു​കു​ളം), രാ​ജ ഒ​ള​ശ (യു​കെ), ര​തീ​ഷ് ആ​ല​പ്പു​ഴ.