Obituary
ഷി​ജോ ജോ​ർ​ജ്

ക​ണ​മ​ല: ആ​ല​ക്ക​പ​റ​മ്പി​ൽ എ.​വി. ജോ​ർ​ജി​ന്‍റെ മ​ക​ൻ ഷി​ജോ ജോ​ർ​ജ് (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​എ​രു​ത്വാ​പ്പു​ഴ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. മാ​താ​വ് പെ​ണ്ണ​മ്മ വാ​ലു​മ​ണ്ണ​യി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ : മ​റി​യാ​മ്മ തോ​മ​സ് എ​യ്ഞ്ച​ൽ​വാ​ലി കൂ​നം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​കാ​ശ് (കാ​ന​ഡ), അ​ഭി​ഷേ​ക് (എ​കെ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, കാ​ഞ്ഞി​ര​പ്പ​ള്ളി).