
ഏലിയാമ്മ കുര്യാക്കോസ്
കുറുമുള്ളൂർ : പാടികുന്നേലായ മനപ്പറമ്പിൽ ഏലിയാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കൂടല്ലൂർ കൽച്ചിറയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.സി. കുര്യാക്കോസ്. മക്കൾ: ജെയ്സ് (പത്ര ഏജന്റ്), ലൈസാമ്മ, സിസ്റ്റർ ഫ്ലവർ (വിസിറ്റേഷൻ സമൂഹാംഗം, കാരിത്താസ്), സൽജു (ഡൽഹി), സണ്ണി (യുകെ). മരുമക്കൾ: മോളി ചാലാമഠത്തിൽ പുന്നത്തുറ (പത്ര ഏജന്റ്), ജോസ് പൊരുമറ്റത്തിൽ (കുറുപ്പന്തറ), മിനി ആശാരിപറമ്പിൽ കല്ലറ (ഡൽഹി), ജോമിയ താഴത്തു കുന്നപ്പള്ളിയിൽ പുന്നത്തുറ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions