
എ.എം. വർഗീസ്
തലയോലപ്പറമ്പ്: കാലായിൽ എ.എം. വർഗീസ് (വർക്കിക്കുഞ്ഞ്-79) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ തലയോലപ്പറമ്പ് ഒറ്റപ്ലാക്കിൽ കുടുംബാംഗം. മക്കൾ: വിൽസൺ, വിജി, വിനീത. മരുമക്കൾ: റീന ഇടശേരി തോട്ടുവക്കം (വൈക്കം), ജോളി പൂമത്ത് (കുമ്പളം), വിനോദ് കിഴക്കേപ്പറമ്പിൽ (വെള്ളൂർ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions