
ജോസ് മാത്യു
അതിരന്പുഴ: ആലഞ്ചേരി ജോസ് മാത്യു (65) അന്തരിച്ചു. സംസ്കാരം നാളെ നാലിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ മോളി ജോസ് പുന്നയ്ക്കാപള്ളി കുടുംബാംഗം. മക്കൾ: അലിൻ മേരി ജോസ്, അമലിൻ മേരി ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions