Obituary
മേ​രി കു​ര്യ​ൻ

ഉ​ള്ള​നാ​ട് : ആ​ല​മ​റ്റം അ​റ​യ്ക്ക​ൽ മേ​രി കു​ര്യ​ൻ (കു​ഞ്ഞാ​മി-96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ഉ​ള്ള​നാ​ട് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സി​ലി ആ​ൻ​ഡ്രൂ​സ് മ​ധു​രം​ചേ​രി​ൽ (രാ​മ​പു​രം), പ​രേ​ത​രാ​യ അ​പ്പ​ച്ച​ൻ, ഏ​ലി​ക്കു​ട്ടി ചാ​ക്കോ ക​ദ​ളി​യി​ൽ (വാ​ക​ക്കാ​ട്), ത്രേ​സ്യാ​മ്മ ജോ​സ​ഫ് വാ​ത​പ്പ​ള്ളി​ൽ (കൊ​ങ്ങാ​ണ്ടൂ​ർ), റോ​സ​മ്മ ദേ​വ​സ്യ കു​മ്പ​ള​ന്താ​നം (പൂ​വ​ര​ണി), അ​ന്ന​മ്മ തോ​മ​സ് പൈ​ക​ട (ഇ​ട​മ​റു​ക്), ഗ്രേ​സി കു​ര്യ​ൻ കു​ന്നേ​മു​റി​യി​ൽ (ക​ല്ല​ടി​ക്കോ​ട്).