Obituary
രാ​ജ​മ്മ

ക​റ്റാ​നം: ഭ​ര​ണി​ക്കാ​വ് തെ​ക്ക് കാ​ർ​ത്തി​ക​യി​ൽ രാ​ജ​മ്മ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ. മ​ക്ക​ൾ: മി​നി, ആ​ശ. മ​രു​മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു, മു​ര​ളീ​ധ​ര​ൻ.