
സീതാരാമ അയ്യർ
ആലപ്പുഴ: തോണ്ടൻ കുളങ്ങര വാർഡ് കാട്ടുങ്കൽ വെളിയിൽ റാം മന്ദിറിൽ സീതാരാമ അയ്യർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചാത്തനാട് ബ്രാഹ്മണ സമൂഹം രുദ്ര ഭൂമിയിൽ. ഭാര്യ : ഗിരിജ. മക്കൾ : എസ്. ഹരികൃഷ്ണൻ, പരേതനായ എസ്.നാരായണ സ്വാമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions