
വെറോനിക്ക
നെടുമുടി: മാധവശേരി സേവ്യറിന്റെ മകൾ വെറോനിക്ക (കുഞ്ഞുമോൾ-61) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് നെടുമുടി മേരി ക്വീൻസ് പള്ളിയിൽ. സഹോദരങ്ങൾ: മാർട്ടിൻ, ഗിൽബർട്ട്, വിൻസെന്റ്, ജാക്വിലിൻ, ഡയോഡേറ്റസ്, ഫാ. സിൽവസ്റ്റർ മാധവശേരി, പരേതനായ ടൈറ്റസ്. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് കുടുംബവസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions