
ത്രേസ്യാമ്മ തോമസ്
ചേര്‍ത്തല: തിരുനല്ലൂര്‍ ചക്കുംകേരില് ത്രേസ്യാമ്മ തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് തിരുനല്ലൂര്‍ സെന്റ് ജോസഫ് പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: ടോമി, സണ്ണി, ബെന്നി, ജോബ്, ജോഷി, സോളി. മരുമക്കള്‍: കുഞ്ഞമ്മ (കൊതവറ), വിജി (ചെമ്മനത്തുകര), സിജിമ്മ (കൈനകരി), സിനി (മരട്), ഷാജി വടകരശേരില് (തിരുനല്ലൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions