Obituary
റോ​സ​മ്മ ആ​ന്‍റ​ണി

ക​രു​മാ​ടി : മേ​ട​യി​ൽ വീ​ട്ടി​ൽ റോ​സ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി. മ​ക്ക​ൾ: സോ​യ​പ്പ​ൻ, കൊ​ച്ചു​റാ​ണി, റോ​സി​ലി, പ​രേ​ത​രാ​യ സോ​ഫി​യാ​മ്മ, രാ​ജു. മ​രു​മ​ക്ക​ൾ: കൊ​ച്ചു​റാ​ണി, ബോ​ബ​ൻ.