Obituary
കെ.​എം. മാ​ത്തു​ക്കു​ട്ടി

ചു​ങ്ക​പ്പാ​റ: കു​ന്ത്ര​യി​ല്‍ കെ.​എം. മാ​ത്തു​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി​ക്കു​ട്ടി മാ​ത്യു മു​ണ്ടി​യ​പ്പ​ള്ളി ഇ​ല​വു​ങ്ക​മ​ല​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജെ​സി ജേ​ക്ക​ബ്, മ​റി​യാ​മ്മ കെ. ​മാ​ത്യു (കു​വൈ​റ്റ്), അ​ന്ന​മ്മ കെ. ​മാ​ത്യു. മ​രു​മ​ക്ക​ള്‍ : ജേ​ക്ക​ബ് മാ​ത്യു, സ​ക്ക​റി​യ പി. ​ബേ​ബി, ജോ​ര്‍​ജ് മാ​ത്യു.