
പ്രസന്ന രവി
പന്തളം: പൂഴിക്കാട് തവളംകുളം കുറ്റിവിളയില്‍ പ്രസന്ന രവി (64) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: രവി (റിട്ട. ആര്‍മി). മക്കള്‍: രാഹുല്‍ കെ. രവി, രാതോഷ് കെ. രവി. മരുമകള്‍: ആര്യ സുരേന്ദ്രന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions