Obituary
എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍

അ​ടൂ​ര്‍: അ​റു​കാ​ലി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ് ചെ​റു​കു​ന്ന​ത്ത് തൃ​ക്കാ​ര്‍​ത്തി​ക​യി​ല്‍ എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍ (75, റി​ട്ട. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, നാ​ഗാ​ലാ​ന്‍​ഡ് പോ​ലീ​സ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച 10.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത​ന്‍ അ​ങ്ങാ​ടി​ക്ക​ല്‍ വ​ട​ക്ക് മ​റ്റ​പ്പ​ള്ളി​ല്‍ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ : കെ.​പി . മോ​ഹ​ന​കു​മാ​രി (രാ​ജി) കോ​ടി​യാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ദി​വ്യ ബി. ​ഉ​ണ്ണി​ത്താ​ന്‍ (ല​ക്‌​നൗ), ദേ​വി ബി. ​ഉ​ണ്ണി​ത്താ​ന്‍ (അ​ധ്യാ​പി​ക, ആ​ര്‍​വി​എ​ച്ച്എ​സ്എ​സ്, കോ​ന്നി). മ​രു​മ​ക്ക​ള്‍: അ​ഭി​ലാ​ഷ് നാ​യ​ര്‍ (ഇ​ന്ത്യ​ന്‍ ആ​ര്‍​മി), ഹ​രി​കൃ​ഷ്ണ​ന്‍ (കേ​ര​ളാ പോ​ലീ​സ്, അ​ടൂ​ര്‍).