Obituary
വ​ർ​ഗീ​സ് ചെ​റി​യാ​ൻ

മു​ക്കൂ​ർ : പ​ട്ടേ​രി​ൽ വ​ർ​ഗീ​സ് ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ-82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 11.30ന് ​മു​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ മൂ​ഴി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​യ്, ബാ​ബു, കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ: നി​ഷ, ബെ​റ്റി, റെ​ജി.