Obituary
തോ​മ​സ് ജോ​ൺ

കീ​ഴ്‌​വാ​യ്പ്പൂ​ര്: പാ​ല​മ​റ്റ​ത്തു തോ​മ​സ് ജോ​ൺ (കു​ഞ്ഞു​മോ​ൻ -78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം 12 ന് ​കീ​ഴ്‌​വാ​യ്പ്പൂ​ര് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ​ആ​നി ഇ​ട​പ്പാ​വൂ​ർ മു​രു​പ്പേ​ൽ പു​ത്ത​ൻ​വീ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​റി​ൻ, സി​ബി​ൾ. മ​രു​മ​ക്ക​ൾ: ജോ​ൺ ടി. ​ഉ​മ്മ​ൻ, റി​നു തോ​മ​സ്. മൃ​ത​ദേ​ഹം നാ​ളെ എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.