Obituary
ദേ​വ​സ്യ തോ​മ​സ്

ഇ​ര​ട്ട​യാ​ര്‍: കൂ​ട​പ്പാ​ട്ട് ദേ​വ​സ്യ തോ​മ​സ് (ത​ങ്ക​ച്ച​ന്‍ - 74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി മ​ണ്ണി​പ്ലാ​ക്ക​ല്‍ കു​ടും​ബാ​ഗം. മ​ക്ക​ള്‍: ടെ​ല്‍​സ്, ടെ​സി. മ​രു​മ​ക്ക​ള്‍: സോ​ജ, ഡെ​ന്നി.