Obituary
കെ. ​എ​സ്. ബാ​ബു

കു​ത്തി​യ​തോ​ട് : കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 2-ാം വാ​ർ​ഡി​ൽ ചാ​വ​ടി കൊ​റ്റി​നാ​ട്ട് വീ​ട്ടി​ൽ കെ. ​എ​സ്. ബാ​ബു (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: അ​നു​പ (ന​ഴ്സ്, ഖ​ത്ത​ർ), അ​നു​ജ. മ​രു​മ​ക്ക​ൾ: ശ്രീ​ജി​ത്ത് (ഖ​ത്ത​ർ), യ​ദു കൃ​ഷ്ണ​ൻ.