
വർഗീസ് മത്തായി
നെടുങ്കണ്ടം: പാറത്തോട് വട്ടോളിൽ വർഗീസ് മത്തായി (87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മൈലാടുംപാറ വേളാങ്കണ്ണി മാതാ പള്ളിയിൽ. ഭാര്യ. പരേതയായ ഏലിക്കുട്ടി ചെമ്മണ്ണാർ പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു വർഗീസ്, ജോർജ് വർഗീസ്, ബാബു ജോർജ് വട്ടോളി (ബിഎസ്പി സ്റ്റേറ്റ് കോ - ഓർഡിനേറ്റർ), സണ്ണി ജോർജ്, മേരിക്കുട്ടി, അഡ്വ.ജോസ് ജോർജ്, ജയ്മോൻ ജോർജ്, ജയ്നീഷ് ജോർജ്. മരുമക്കൾ: സോണിയ, ബീന, മറിയാമ്മ, ആലീസ്, സജി ഉപ്പുമാക്കൽ നാരകക്കാനം, നിഷ സാം, സൗമ്യ, ലിന്റാ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions