Obituary
പ‍​യ​സ് ജോ​ർ​ജ്

അ​ടി​വാ​രം: ക​രി​വേ​ലി​ക്ക​ൽ ജോ​ർ​ജി​ന്‍റെ (വ​ക്ക​ച്ച​ൻ) മ​ക​ൻ പ​യ​സ് ജോ​ർ​ജ് (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​അ​ടി​വാ​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. അ​മ്മ ചി​ന്ന​മ്മ പെ​രി​ങ്ങു​ളം തെ​ങ്ങും​പ​ള്ളി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി (അ​ടി​വാ​രം), സ​ണ്ണി (കോ​ഴി​ക്കോ​ട്), ലൈ​സ (പ​ന​യ്ക്ക​പ്പാ​ലം), റെ​ജി (അ​ടി​വാ​രം), റോ​യി (അ​ടി​മാ​രം), ജി​സി ബി​നോ​യി (കൈ​പ്പ​ള്ളി).