
സെലിൻ ജോസ്
തൊടുപുഴ: മൈലക്കൊമ്പ് കണിപ്പിള്ളിൽ സെലിൻ ജോസ് (56) അന്തരിച്ചു. സംസ്കാരം ഇന്ന്11.30 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കോഴിക്കോട് ചിപ്പിലിത്തോട് പുളിക്കകുന്നേൽ കുടുംബാംഗം. ഭർത്താവ് : ജോസ്. മക്കൾ: ലിനു ജോസ്, അനില ജോസ്. മരുമകൻ: ജോജോ ജോസഫ് കണ്ണാമ്പിളിൽ വൈറ്റില.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions