Obituary
പോ​ൾ ജോ​സ​ഫ്

മാ​ങ്ങാ​ത്തൊ​ട്ടി: കു​ന്നും​പു​റ​ത്ത് പോ​ൾ ജോ​സ​ഫ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​ജി​ത്, എ​യ്ഞ്ച​ൽ​റോ​സി​റ്റ. മ​രു​മ​ക​ൾ: സോ​ജാ.