
ജമീല
പെരിന്തൽമണ്ണ: കുന്നപ്പള്ളി ആശാരിക്കരയിൽ താമസിക്കുന്ന പത്തത്ത് ജമീല (70) അന്തരിച്ചു.അവിവാഹിതയാണ്. പിതാവ്: പരേതനായ പത്തത്ത് കുഞ്ഞുമൊയ്തുട്ടി.സഹോദരങ്ങൾ : അലവി, ഖദീജ, സഫിയ, മുസ്തഫ, ഉമ്മർ (അഞ്ചു പേരും പരേതർ). മൈമൂന, സൈന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions