
വേലായുധൻ
കൊളത്തൂർ: തെക്കേക്കരയിലെ പാന്പലത്ത് വേലായുധൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: പരേതയായ കാളി. മക്കൾ: അനിൽകുമാർ, അനൂപ്, ശ്രീവള്ളി, ശ്രീകല. മരുമക്കൾ: രത്ജീനി, ഷൈജ, മണി, മനോജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions