Obituary
എ​ന്‍.​ആ​ര്‍. ശ്രീ​ദേ​വി

പെ​രി​ന്ത​ല്‍​മ​ണ്ണ: മു​ട്ടു​ങ്ങ​ല്‍ വാ​യ​ന​ശാ​ല​ക്ക് സ​മീ​പം ന​ല്ല​ടി​യി​ല്‍ എ​ന്‍.​ആ​ര്‍. ശ്രീ​ദേ​വി (50) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ഷൊ​ര്‍​ണൂ​ര്‍ ശാ​ന്തി​തീ​ര​ത്ത്.പ​രേ​ത​നാ​യ രാ​മ​ന്‍​കു​ട്ടി​യു​ടെ​യും ന​ല്ല​ടി​യി​ല്‍ പാ​ര്‍​വ​തി കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഭ​ര്‍​ത്താ​വ്: തോ​ട്ട​ശേ​രി വി​ജ​യ​ന്‍. മ​ക്ക​ള്‍: ശ്രീ​രാം വി. ​നാ​യ​ര്‍, ശ്രീ​ന​ന്ദ വി. ​നാ​യ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: എ​ന്‍. ആ​ര്‍. മീ​നാ​ക്ഷി കു​ട്ടി, എ​ന്‍.​ആ​ര്‍. രാ​മ​കൃ​ഷ്ണ​ന്‍.