
അന്നക്കുട്ടി
എടക്കര: പോത്തുകൽ മുണ്ടേരി അന്നക്കുട്ടി (87) അന്തരിച്ചു. പരേതനായ തലച്ചിറയിൽ ജോസഫിന്റെ (കുഞ്ഞേട്ടൻ) ഭാര്യയാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് മുണ്ടേരി സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: റോസമ്മ, ജോർജ്, ത്രേസ്യാമ്മ, ജോസ്, ബ്രിജിത്, ഫാ. തോമസ് (ജർമനി), വിൻസെന്റ്, സിസ്റ്റർ ഷീബ (മധ്യപ്രദേശ്,) സിസ്റ്റർ കിരണ്ജീസ്(എഫക്ക.സി.സി). മരുമക്കൾ: പരേതനായ ജോണി, സെബാസ്റ്റ്യൻ പാറേക്കാട്ടിൽ, ജോർജ് തൊണ്ണംമാക്കൽ (ഗൂഢല്ലൂർ), മറിയക്കുട്ടി, മോളി, ലിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions