Obituary
ചാ​ക്കോ

വ​ഴി​ക്ക​ട​വ്: ന​രി​വാ​ല​മു​ണ്ട ഒ​റ​വാ​റ​ന്ത​റ ചാ​ക്കോ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ:​അ​ന്ന​മ്മ.മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, റോ​യ്, സി​ബി. മ​രു​മ​ക്ക​ൾ: ബെ​ൻ​സി, ആ​ശ, സി​നി.